ph
കായംകുളം യൂണിയനിൽ ഭാരവാഹികളുടെ സംയുക്ത യോഗം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ ശാഖാ യോഗം, വനിതാ സംഘം ഭാരവാഹികളുടെ സംയുക്ത യോഗം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, സെക്രട്ടറി പി.പ്രദീപ് ലാൽ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, എസ്.ധനപാലൻ, എ. പ്രവീൺ കുമാർ,മഠത്തിൽ ബിജു,യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, വിഷ്ണു പ്രസാദ്, മുനമ്പേൽ ബാബു,ജെ.സജിത്കുമാർ,എൻ.ദേവദാസ് ,റ്റി.വി.രവി,യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സജീവൻ,സൈബർ സേന ചെയർമാൻ അനീഷ് പുത്തൻവേലി, തമ്പി മേട്ടുതറ, എസ്.അജോയ് കുമാർ,വനിതാ സംഘം പ്രസിഡന്റ് സുഷമ , വൈസ് പ്രസിഡന്റ് സൗദാമിനി രാധാകൃഷ്ണൻ,സെക്രട്ടറി ഭാസുരാ മോഹനൻ, ട്രഷറർ അജിതഅനിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.