ambala
ഷൺമുഖൻ

അമ്പലപ്പുഴ: നീർക്കുന്നം പഴുപ്പാറലിൽ ഷൺമുഖൻ (74) നിര്യാതനായി. ഭാര്യ: പരേതയയായ സുഭദ്ര. മക്കൾ: സഞ്ജയ്, കവിത. മരുമക്കൾ: ലയം, ജീവൻ. സഞ്ചയനം 27ന് രാവിലെ 9 ന്.