photo
പി.പി.നാരായണൻ

ചേർത്തല: എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി വടക്ക് 743-ാം നമ്പർ ശാഖ സെക്രട്ടറിയും കണ്ടമംഗലം ദേവസ്വം സെക്രട്ടറി ഇൻചാർജ്ജുമായ കടക്കരപ്പള്ളി രണ്ടാം വാർഡ് കണ്ണംതറ പി.പി.നാരായണൻ(റിട്ട.മിലിട്ടറി ക്യാപ്റ്റൻ-76)നിര്യാതനായി. ഭാര്യ: പരേതയായ അയിഷ. മക്കൾ: നിമ, ബിനുമോൻ(എഷ്യാനെറ്റ്, തൃശൂർ). മരുമക്കൾ: മോഹനൻ(റിട്ട.കെ.എസ്.ഇ.ബി),ആശ(നഴ്സ്). സഞ്ചയനം 28ന് രാവിലെ 11ന്.