മാന്നാർ: ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ഒറ്റപ്പെടുത്തുകയെന്ന മുദ്രാവാക്യമുയർത്തി സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് അഞ്ചിന് പ്രകടനവും പൊതുയോഗവും നടത്തും. സ്റ്റോർ ജംഗ്‌ഷനു സമീപം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പ്രസാദ് ഉദ്ഘാടനം ചെയ്യും.