കായംകുളം: ഫയർ സ്റ്റേഷന് സമീപം സിത്താരയിൽ പരേതനായ കെ.എൻ.ഷംസുദ്ദീന്റെ ഭാര്യ സൗദാ ബീവി (87) നിര്യാതയായി. മക്കൾ :സിറാജുദ്ദിൻ ഷംസ്,സലാഹുദിൻ,നൂർജഹാൻ,അഡ്വ.ഷെഫീഖ് റഹുമാൻ (മുൻ.പ്രോസിക്യുഷൻ ഡയറക്ടർ ), എം.എസ്. നൗഷാദ് , അനിസ് ബാദുഷ,പരേതനായ മുഹമ്മദ് അഷറഫ്. മരുമക്കൾ : അബ്ദുൾ റഹീം,ഫാത്തിമ സിറാജ്, ലിസ സലാഹ്, ഡോ. മെഹറുന്നിസ(കായംകുളം താലൂക്ക് ഹോസ്പിറ്റൽ ), ഷൈല , ഹലീന