കായംകുളം: ചേരാവള്ളി ഷഫീഖ് മൻസിലിൽ ഷെരീഫിന്റെ ഭാര്യ കുഞ്ഞുമോൾ(51) നിര്യാതയായി. മകൻ: ഷഫീഖ്. മരുമകൾ: കുഞ്ഞുമോൾ.