ചേർത്തല: ഉള്ളാടപ്പള്ളി കുടുംബ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവും ഉപദേവതാ പ്രതിഷ്ഠ ചടങ്ങുകളും ആരംഭിച്ചു. 28ന് സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് എസ്.അനിൽകുമാർ ദീപപ്രകാശനം നടത്തി.ഇന്ന് വൈകിട്ട് 7.15ന് ബാധാവേർപാട്, ലളിതാസഹസ്രനാമാർച്ചന. 25ന് രാവിലെ ത്രികാലഭഗവതിസേവ,തിലഹോമം,സായൂജ്യപൂജ,വൈകിട്ട് 5.30ന് ലളിതാസഹസ്രനാമാർച്ചന,ഉപദേവത ബിംബ പരിഗ്രഹം,ജലാധിവാസം,പ്രാസാദശുദ്ധി,വാസ്തുബലി. 26ന് രാവിലെ ബിംബശുദ്ധി ക്രിയകൾ, 27ന് രാവിലെ ബ്രഹ്മകലശപൂജ,പരികലശപൂജ,അനുഞ്ജകലശ പൂജ, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമാർച്ചന,കലശാധിവാസം,ജീവകലശപൂജ. 28ന് രാവിലെ മഹാഗണപതിഹോമം,,11.30ന് ബ്രഹ്മകലശാഭിഷേകം,വിശേഷാൽപൂജ,ഉപദേവതാ പ്രതിഷ്ഠ,