ചെട്ടികുളങ്ങര: കൈത തെക്ക് കോമലേഴത്ത് വലവട ഗീതാസദനത്തിൽ സുരേഷ് ബാബുവിന്റെ (റിട്ട.പ്രിൻസിപ്പൽ, കൊല്ലം എസ്.എൻ.കോളേജ്) ഭാര്യ ഗീത സുരേഷ് ബാബു(72) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ എസ്.ദീപക്, എസ്.ധന്യ, എസ്.പത്മനാഭൻ. മരുമക്കൾ കെ.ബിനി, ബിനു രാഘവൻ, സേതുലക്ഷ്മി. സഞ്ചയനം മേയ് 1 ഞായറാഴ്ച രാവിലെ 9ന്.