ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 12 ാം വാർഡിൽ മകയിരത്തിൽ കെ.ടി.മനോഹരൻ (57) നിര്യാതനായി. മേനാശ്ശേരി കിഴക്കേ കൊച്ചുവെളിയിൽ എം.എസ്.തങ്കന്റേയും സരോജിനിയുടേയും പുത്രനാണ്. ഭാര്യ: ഷീല. മക്കൾ: മൃദുല, സാന്ദ്ര.മരുമകൻ:കെ.എസ്. അജേഷ്.