നങ്ങ്യാർകുളങ്ങര: പടിഞ്ഞാറേ വാര്യത്ത് പരേതനായ കെ.സി.പരമേശ്വരവാര്യരുടെ (ഉമയാറ്റുകാവ് വാര്യം) ഭാര്യ ശ്രീദേവി അമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ. മക്കൾ: മായാദേവി, ജലജാമണി, ബിന്ദു, ശ്രീരേഖ.