ചെട്ടികുളങ്ങര: ഈരേഴ തെക്ക് അയ്യപ്പഭവനത്തിൽ സത്യബാലൻപിള്ള(54) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ: സിനി എസ്.പിള്ള. മക്കൾ: പാർവ്വതി, അനന്തകൃഷ്ണൻ. മരുമകൻ: അരുൺ ആർ.കുറുപ്പ്.