ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായി​ ജെ.ഹരീഷ് കുമാർ (പ്രസിഡന്റ്), പി.ജി.സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), എം.വി മുരളീധരൻ (സെക്രട്ടറി), പി.എസ്.അനിൽ കുമാർ (ജോയി​ന്റ് സെക്രട്ടറി), ആർ.സുബ്രഹ്മണ്യ പണിക്കർ (ഖജാൻജി) എന്നി​വരെ തി​രഞ്ഞെടുത്തു.