yasoda
യശോദ

പ്രയാർ തെക്ക്: കോയിക്കിലേത്ത് സുധാ മന്ദി​രത്തി​ൽ സുധാകരന്റെ ഭാര്യ യശോദ (89) നിര്യാതയായി. മക്കൾ: സുധാമണി, പരേതനായ സുദർശനൻ, സുന്ദരേശൻ, സുലേഖ, സുശീല, സുമ, സുരേഷ്, സുജ. മരുമക്കൾ: ആനന്ദൻ, ശ്യാമള, അമ്പിളി, മുരളീധരൻ, ഉദയഭാനു, എസ്.മണി, ലക്ഷ്മി, മധുക്കുട്ടൻ. സഞ്ചയനം വ്യാവാഴ്ച രാവിലെ 9ന്.