purushan
വി.വി.പുരുഷൻ

ആലപ്പുഴ: പൂന്തോപ്പ് വാർഡ് വെളിയിൽ വീട്ടിൽ വി.വി.പുരുഷൻ(74) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: സജീവ്, നാദിയ. മരുമക്കൾ: ദീപ, സജി. സഞ്ചയനം ശനിയാഴ്ച രാവിലെ 10.40ന്.