ചാരുംമൂട് : താമരക്കുളം നരീഞ്ചുവിളയിൽ ഹബീബ് റാവുത്തർ (74) നിര്യാതനായി. ഭാര്യ: നബീസ ബീവി . മക്കൾ: നൗഷാദ്, നിസാർ , നിസ. മരുമക്കൾ: ഷൈമ, ഷഹുബാനത്ത് , സലീം.