
ചെറുകര: തെക്കേ പുതുവൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി അമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ,ഗോപാലകൃഷ്ണൻ, പരേതനായ പുരുഷൻ, സുശീല, പൊന്നമ്മ, കനകമ്മ, ഉഷാകുമാരി, അശോക് കുമാർ.മരുമക്കൾ:പരേതനായ ഗോപി, ലാലമ്മ, പരേതയായ വിമല, ചന്ദ്രൻ, ഭുവനേശ്വരൻ, ആനന്ദരാജൻ, ഉത്തമൻ, ഷിജിമോൾ.