ഹരിപ്പാട്: തുലാംപറമ്പ് തെക്ക് തുണ്ടിയി തെക്കതിൽ പരേതനായ ഷൺമുഖൻ പിള്ളയുടെ ഭാര്യ ചന്ദ്രിക (65) നിര്യാതയായി. മക്കൾ: ശശികുമാർ, ശാന്തി. മരുമക്കൾ: മായ, വിനായക രാജൻ. സഞ്ചയനം മേയ് ഒന്നിന് രാവിലെ 8.30ന്.