raveendran
രവീന്ദ്രൻ

പൂച്ചാക്കൽ: പള്ളിപ്പുറം പീടികപ്പറമ്പ് വീട്ടിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ : രജി, രാജി. മരുമക്കൾ: ശ്രീകുമാർ , അനിൽകുമാർ. സഞ്ചയനം 30 ന് രാവിലെ 9.35 ന് .