abdulsalam
അബ്ദുസലാം

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഈരക്കുറ്റി സലാമിയ മൻസിലിൽ പരേതനായ അമ്മുക്കാരിയുടെ മകൻ അബ്ദുസലാം ( 51) നിര്യാതനായി. ഇപ്റ്റ സാംസ്ക്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: നദീറ. മക്കൾ: സുഹൈൽ, നസ്റിൻ, രിഫാന.