ആലപ്പുഴ: അർത്തുങ്കൽ റോഡിൽ തുമ്പോളി മുതൽ പൂങ്കാവ് വരെ ഇന്റർലോക് ഇടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗീക നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.