അമ്പലപ്പുഴ: പുന്നപ്ര പോളക്കുളം അബ്ദുള്ള - റഫീഖ ദമ്പതികളുടെ മകൻ ഷിഹാബ് (37) നിര്യാതനായി. ഭാര്യ: സബീന. സഹോദരിമാർ: ഷഫീന, ഷംല.