obit
വത്സല

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് മണവേലി പാലത്തറയിൽ രവീന്ദ്രന്റെ ഭാര്യ വത്സല (62)നിര്യാതയായി. മക്കൾ: രഞ്ജിത്ത്,രജനി. മരുമക്കൾ: രഞ്ജിത,കാർത്തികേയൻ.