തുറവൂർ : കുത്തിയതോട് ഇ സി.ഇ.കെ യൂണിയൻ ഹൈസ്കൂളിലെ ഇൻഡോർ ഗെയിംസ് ഹാളിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എ.എം ആരിഫ് എം.പി, ദെലീമ ജോജോ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.