അമ്പലപ്പുഴ: കരുമാടി മുക്കയിൽ പരേതനായ ഉമ്മർ മുസ്ലിയാരുടെ ഭാര്യ സൈനബബിവി (95) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 ന് കാക്കാഴം പള്ളി ഖബർസ്ഥാനിൽ. മക്കൾ: ഷരീഫ്, മുഹമ്മദ്സാദിഖ്, ഹലീമ, നബീസ, താഹ, ഹനീഫ(ഖത്തർ), ഷാഹുൽഹമീദ് (സൗദി), പരേതനായ അബ്ദുൽജബ്ബാർ മരുമക്കൾ: സെയ്തുമുഹമ്മദ് മുസ്ലിയാർ, റഊഫ് മുസ്ലിയാർ, റാബിയത്തുൽ അദബിയ്യ, സൈനബബീവി, റസിലത്ത്, ആമിനബീവി, സൈനബബീവി, റൈഹാനത്ത്.