obit
കമലാക്ഷി

ചേർത്തല: നഗരസഭ 26-ാം വാർഡ് നികർത്തിൽ കമലാക്ഷി(92) നിര്യാതയായി. മകൾ: മഞ്ജുളാദേവി. മരുമകൻ: വി.പി.മനോഹരൻ.