obit
ഭാർഗവി


ചേർത്തല: നഗരസഭ 23-ാം വാർഡ് പുല്ലാട്ടുവെളി പരേതനായ തങ്കപ്പന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കൾ: ഹരിദാസ്,രമ,ബേബി,മുരളി,ഉണ്ണികൃഷ്ണൻ,ജയൻ,രത്നമ്മ.മരുമക്കൾ:രാധ,ശിവരാമൻ,നിർമ്മല,സേതു,മഞ്ജു,സിൽജ,സജി.