hrj
കെ. ഭരതൻ

ഹരിപ്പാട്: റിട്ട. ഗ്രഫ് സൈനികൻ മുതുകുളം തെക്ക് തുളസീനിവാസിൽ(വടക്കേ പുളിങ്കിയിൽ) കെ. ഭരതൻ(73)നിര്യാതനായി. ഭാര്യ: പരേതയായ കെ. തുളസി. മക്കൾ: ബീന, ബിൻസി, ബിന്ധ്യ. മരുമക്കൾ: സുനിൽകുമാർ, ഗിരീഷ് കുമാർ, പരേതനായ കൃഷ്ണകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.