വെട്ടിക്കോട്: കല്ലൂർ പടീറ്റതിൽ പരേതനായ ബെന്നിയുടെ മകൻ സുരേഷ്ബെന്നി (44) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സുജാത. മക്കൾ: ധനീഷ്, മനീഷ്.