ph
പ്രഭാകരൻ

കായംകുളം: ചെറിയ പത്തിയൂർ വെളുത്തറ വടക്കതിൽ പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രശാന്ത്, പ്രസീത, പ്രസന്ന. മരുമക്കൾ: സംഗീത, ഹരിദാസ്, സന്തോഷ്.