santha
ശാന്ത

ചാരുംമൂട്: പേരൂർകാരാഴ്മ തൈവിളയിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്ത രാഘവൻ(71) നിര്യാതയായി.

മക്കൾ: അനിൽ, സുനിൽ, സനൽ. മരുമക്കൾ: വന്ദന സുനിൽ, വാണി സനൽ. സഞ്ചയനം മേയ് 2 രാവിലെ 9ന് .