മാവേലിക്കര: കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന്റെ പരിശീലന കേന്ദ്രം മാവേലിക്കരയിൽ ആരംഭിച്ചു. മലബാർ.പി.വാസുദേവൻ ഗുരുക്കൾ സി.വി.എൻ കളരിയുടെ ഉദ്ഘാടനം മാവേലിക്കര നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവഹിച്ചു. മലബാർ പി.വാസുദേവൻ ഗുരുക്കളുടെ മകൻ ശിവകുമാർ ഗുരുക്കൾ, രാമകൃഷ്ണ സ്വാമികൾ, വാർഡ് കൗൺസിലർ ലളിത രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. 9747789020.