കായംകുളം: ഗോവിന്ദമുട്ടം മുനമ്പേൽ ബംഗ്ളാവിൽ കാർത്തികേയൻ മുതലാളിയുടെ മകളും റിട്ട. പഞ്ചായത്ത് ഇൻസ്പെക്ടർ സി.കെ വിജയ ചന്ദ്രന്റെ ഭാര്യയുമായ ഗീതാ വിജയചന്ദ്രൻ (79) നിര്യാതയായി. മക്കൾ: ദീപ്തി രമേശ്, ദീപാ ഹരിരാജ്.