antony
ആന്റണി ലോബോ

ആലപ്പുഴ: ഡച്ച് സ്ക്വയർ കുന്നുംപുറത്ത് ഹൗസിൽ ആന്റണി ലോബോ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ക്രിസ്റ്റീൻ ലോബോ (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് എൽ. പി. സ്കൂൾ). മക്കൾ: സോണിയ മറിയ, ഷെയ്ൻ ജോസഫ്. മരുമകൻ: ഗ്ലാഡ്സ്റ്റൻ ലോപ്പസ്.