ambala
ആയിഷബീവി

അമ്പലപ്പുഴ: നീർക്കുന്നം വെമ്പാട് ആയിഷബീവി (72) നിര്യാതയായി. ഭർത്താവ് പരേതനായ ഹനീഫ. മക്കൾ: അബ്ദുൽഅസീസ് (സൗദി), ഷീജ, ഷാജില . മരുമക്കൾ: സലീം, നവാസ്, ബീന.