മാവേലിക്കര: ആത്മബോധോദയസംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ അന്തേവാസിയായിരുന്ന പൊടിയമ്മ (75) നിര്യാതയായി. സംസ്കാരകർമ്മം ആത്മബോധോദയസംഘ നിയമപ്രകാരം ഇന്ന് രാവിലെ 11ന് ചെറുകോൽ ശ്രീശുഭാനന്ദാശ്രമവളപ്പിൽ.