mt-mariyamma-
എം.റ്റി.മറിയാമ്മ

മാന്നാർ: മാവേലിക്കര ഗവ.ഹൈസ്കൂൾ റിട്ട. അദ്ധ്യാപികയും ചെന്നിത്തല ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റുമായ തെക്കുംമുറി കണ്ണാമാലിൽ എം.ടി.മറിയാമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് കോട്ടമുറി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് വിമുക്തഭടൻ പരേതനായ പി.ജെ.ജോർജ്. കുട്ടംപേരൂർ മുളവനേത്ത് കിഴക്കേതിൽ കുടുംബാഗമാണ്. മക്കൾ: ജോളി (തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി), ജിജ (കുവൈറ്റ് ) മരുമക്കൾ:റോണി, ബിബിൻ.