അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് സുനിലാലയത്തിൽ ശ്രീധരൻ (88) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 10.45ന്. ഭാര്യ: ഭവാനി. മക്കൾ: ശോഭ, അനിൽകുമാർ, സുനിൽകുമാർ, സന്തോഷ്, ഗിരീഷ്. മരുമക്കൾ: മോഹനൻ, അജിത, വിജയമ്മ, നിഷ, സരിത.