ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം വീയപുരം കിഴക്ക് 1937 ശാഖായോഗത്തിന്റെ 14-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് ചെല്ലപ്പൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽനടക്കും. രാവിലെ ഗണപതിഹോമം, കലശം, ഗുരുപൂജ .ഹരിദാസ് ചമ്പക്കുളം, ചന്ദ്രശേഖർ ആർ ബ്ളോക്ക് എന്നിവർ പ്രഭാഷണം നയിക്കുമെന്ന് പ്രസിഡന്റ് ഗോപിയും സെക്രട്ടറി ഗിരിജാദേവദാസും അറിയിച്ചു.