ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ സ്വാതിയിൽ ഭാർഗവൻ പി.കെ(87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വലിയചുടുകാട്ടിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: അജയകുമാർ ബി.(മുൻ നിർമ്മിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ), ഷീജ.സി. മരുമക്കൾ: ജയശ്രീ വി.ആർ(അർബൻ പ്ലാനർ അമൃത് പദ്ധതി ആലപ്പുഴ മുനിസിപ്പാലിറ്റി), രാജൻ ടി.കെ. സഞ്ചയനം മേയ് 2ന്