ചേർത്തല: മുനിസിപ്പൽ പതിനഞ്ചാം വാർഡിൽ കാരിക്കോട്ട് വീട്ടിൽ ഡോ.ബാലചന്ദ്രന്റെ ഭാര്യ രാജമ്മ (73)നിര്യാതയായി. മക്കൾ: രാജശ്രീ,ഹരികൃഷ്ണൻ. മരുമക്കൾ:സുജിത്,അമൃത.