ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് വെട്ടക്കൽ പുറത്താംകുഴി പരേതനായ വേലായുധന്റെ ഭാര്യ ഭവാനി(91) നിര്യാതയായി. സംസ്കാരം നടത്തി.