ചേർത്തല: തങ്കി കളത്തിപ്പറമ്പിൽ കെ.ഡി.ജോണിന്റെ ഭാര്യ മേരിക്കുട്ടി (65)നിര്യാതയായി. വാരനാട് ലിസ്യൂ നഗർ കട്ടംകുളങ്ങര കുടുംബാംഗമാണ്. മക്കൾ: അന്ന മേജോ,മേബിച്ചൻ ,മേജു (സിവിൽ പൊലീസ് ഓഫീസർ,പനങ്ങാട്).
മരുമക്കൾ: ജോസ് തോമസ്,റൂബി,ആഷ്‌ലിൻ, (നഴ്‌സ് ഗ്രീൻ ഗാർഡ്‌സ് ആശുപത്രി, മതിലകം) .