അമ്പലപ്പുഴ: ആമയിട കളത്തിൽ പറമ്പിൽ മഹാദേവ ക്ഷേത്രത്തിൽ 28 ന് രാവിലെ 9 മുതൽ ക്ഷേത്രം തന്ത്രി തുറവൂർ മണിക്കുട്ടൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം നടക്കും.