അമ്പലപ്പുഴ: പറവൂർ കുരിക്കശ്ശേരിൽ ക്ഷേത്രത്തിൽ ദേവതാംബൂലപ്രശ്ന വിധി പ്രകാരം പരിഹാരക്രിയകൾ ഭാഗവത പാരായണം, അഷ്ടബന്ധം, പൃതൃശുദ്ധി, ഭദ്രകാളി ചൈതന്യ ആവാഹനം, കലശപൂജ, വിശേഷ പൂജകൾ 30 മുതൽ മെയ് 6 വരെ നടത്തപ്പെടുന്നു.3 ന് രാവിലെ 8ന് ഡോ.വി.പങ്കജാക്ഷൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും.