ചേർത്തല:പെരുമ്പളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2021- 2022 അദ്ധ്യയന വർഷം ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസിൽ ചേർന്നതിന് ശേഷം വിവിധ കാരണങ്ങളാൽ ടി.സി വാങ്ങിപ്പോയ വിദ്യാർത്ഥികൾ അവരുടെ കോഷൻ ഡിപ്പോസിറ്റ് ലഭിക്കുന്നതിനായി വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ,ഐ.എഫ്.എസ്.സി കോഡ് എന്നിവ മേയ് 3ന് മുമ്പായി സ്കൂൾ ഓഫീസിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.