പൂച്ചാക്കൽ: അരൂക്കുറ്റി വടുതല കൊമ്പനാമുറിയിൽ തെള്ളിക്കാട്ട് വീട്ടിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (68) നിര്യാതയായി . മക്കൾ : നൗഷാദ് ( മുസ്ലീം ലീഗ് അരുക്കുറ്റി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി), നാസർ (ഒമാൻ). മരുമക്കൾ :റംലത്ത്, സുൽഫത്ത്.