nalini
നളിനി

പൂച്ചാക്കൽ: അരൂക്കുറ്റിപഞ്ചായത്ത് രണ്ടാം വാർഡ് കിഴക്കേടത്ത് വീട്ടിൽ നളിനി (73) നിര്യാതയായി. മക്കൾ : രാധാമണി, ഉഷാകുമാരി , അജിതകുമാരി , രാജേഷ്, രാജീവ്. മരുമക്കൾ: മനോഹരൻ, സുരേന്ദ്രൻ, രാജേന്ദ്രൻ, അംബിക ദേവി, അനിത.