muraleedharan
എം.കെ.മുരളീധരൻ

ചാരുംമൂട്: ചാരുംമൂട്ടിലെ മുൻ വ്യാപാരിയും ആര്യാശില്പാ എന്റർപ്രൈസസ് ഉടമയുമായിരുന്ന ഇടക്കുന്നം ശ്രീമന്ദിരം വീട്ടിൽ എം.കെ.മുരളീധരൻ(63) നിര്യാതനായി. സംസ്കാരം നാളെ പകൽ ഒന്നിന് വീട്ടുവളപ്പിൽ.

മാതാവ് :അമ്മിണിയമ്മ.ഭാര്യ: രമാഭായി. മക്കൾ: ശാന്തിനി,ശാന്തനു. മരുമക്കൾ: മിതു മോഹൻ, മുക്തമോഹൻ.