കുട്ടനാട്: കുട്ടനാട് ആർ.ടി.ഒയ്ക് കീഴിൽ ലഭിച്ചിട്ടുള്ള വാഹനസംബന്ധമായ മുഴുവൻ പരാതികളിന്മേലും ഇന്ന് രാവിലെ 10ന് മോട്ടോർ വാഹനവകുപ്പ് നേതൃത്വത്തിൽ ആലപ്പുഴ ടൗൺഹാളിൽ നടക്കുന്ന പരാതി പരിഹാര അദാലത്ത് വാഹനീയം2022 പരിപാടിയിൽ തീർപ്പാക്കും. മുഴുവൻ അപേക്ഷകരും കൃത്യസമയത്ത് പരിപാടിക്ക് എത്തിച്ചേരണമെന്ന് കുട്ടനാട് ആർ ടി ഒ നിഷ പറഞ്ഞു