kurup
കെ.ശങ്കരക്കുറുപ്പ്

ചാരുംമൂട്: നൂറനാട് മുതുകാട്ടുകര അരവിന്ദത്തിൽ കെ.ശങ്കരക്കുറുപ്പ് (69,റിട്ട. കെ.എസ്.ആർ.ടി.സി ചെക്കിംംഗ് ഇൻസ്പെക്ടർ -കായംകുളം ഡിപ്പോ)നിര്യാതനായി . ഭാര്യ: ശശികല. മക്കൾ: അരവിന്ദ്, അനുശ്രീ.മരുമക്കൾ: രാജലക്ഷ്മി, പ്രവീൺ. സഞ്ചയനം മേയ് 1ന് രാവിലെ എട്ടിന്.